ചെമ്മണ്ണാർ സെ. സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ഹോം സയൻസ് കൊമേഴ്സ് വിഷയങ്ങളിൽ പ്ലസ് ടു പരീക്ഷ എഴുതിയ 189കുട്ടികളിൽ 187 കുട്ടികൾ വിജയിച്ചു സ്കൂൾ 98.95 % വിജയം കരസ്ഥമാക്കി. ഇടുക്കി രൂപത സ്കൂളുകളിൽ സെ. സേവ്യേഴ്സ് ഒന്നാം സ്ഥാനം നേടി. 41 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുവാൻ സാധിച്ചു. സയൻസ് ബാച്ചിൽ 50 കുട്ടികളും ഹോം സെൻസ് ബാച്ചിൽ 49 കുട്ടികളും ഹ്യൂമാനിറ്റീസ് 45 കുട്ടികളും കൊമേഴ്സിൽ 45 കുട്ടികളും പരീക്ഷ എഴുതി. ആകെ 189 കുട്ടികൾ.